കനത്ത മഴ; 40 ഓളം യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഒഴുക്കില്‍പെട്ടു
മൂവാറ്റുപുഴ: (www.kvartha.com 10.08.2019) ശക്തമായ മഴയെ തുടര്‍ന്ന് കോതയാര്‍ കരകവിഞ്ഞ് കോതമംഗലം മൂവാറ്റുപുഴ റൂട്ടില്‍ വെള്ളം കയറി. 42 യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഒഴുക്കില്‍പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം മാട്ടുപ്പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഒഴുക്കില്‍പ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് ബസ് ജീവനക്കാരെയും 42 യാത്രക്കാരെയും രക്ഷപ്പെടുത്തി മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലെത്തിച്ചു. വെള്ളക്കെട്ടിന്റെ ആഴം മനസിലാവാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muvattupuzha, News, Kerala, Trending, Rain, KSRTC, Heavy rain in Muvattupuzha

Powered by Info News For You

Comments
Post a Comment