മഴക്കെടുതി; കര്‍ണ്ണാടകയില്‍ മരണസംഖ്യ 40 കടന്നു; ഗുജറാത്തില്‍ 31ഉം മഹാരാഷ്ട്രയില്‍ 30ഉം


ബംഗളൂരു: (www.kvartha.com 13/08/2019) കര്‍ണാടകയില്‍ 8 ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 40 പിന്നിട്ടു. ഇതുള്‍പ്പെടെ 14 പേരെ കാണാതായിട്ടുണ്ട്. മാണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രളയമേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി.

പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതുള്‍പ്പെടെ മരണം 30 കവിഞ്ഞു. ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരണം 31 ആയി. സൗരാഷ്ട്രയിലും മദ്ധ്യ ഗുജറാത്തിലും കനത്തമഴ തുടരുകയാണ്.


Keywords: National, Karnataka, Bangalore, News, Gujarat, Maharashtra, Rain, Death Toll, Heavy Rain; Death toll crossed 40 in Karnataka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?