കാബൂളില്‍ വിവാഹ ഹാളിലുണ്ടായ സ്‌ഫോടനം; മരണസംഖ്യ 40 ആയി; പരിക്കേറ്റത് 100ലേറെ പേര്‍ക്ക്
കാബൂള്‍: (www.kvartha.com 18.08.2019) അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ കാബൂളില്‍ വിവാഹ ഹാളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹാളിലുണ്ടായത് ചാവേറാക്രമണമാണെന്നാണ് സംശയം. ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്ത ചടങ്ങിനിടെയാണ് ദുബായ് സിറ്റി ഹാളില്‍ സ്‌ഫോടനമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നിലുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റത്ത് റാഹിമി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Afghanistan, News, Kabul, Blast, Suicide Bomb Blast, Death Toll, Explosion Targets Wedding Hall In Kabul; Death Toll Reaches 40; 100 Wounded

Powered by Info News For You

Comments
Post a Comment