മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു; 3പേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: (www.kvartha.com 12.08.2019) മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു, മൂന്നുപേര്‍ രക്ഷപ്പെട്ടു. ആകെ അഞ്ചുപേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ചിറയിന്‍കീഴ് മുതലപൊഴിയ്ക്ക് സമീപത്താണ് അപകടം നടന്നത്. ലാസര്‍ തോമസ്, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്.

 Two fishermen die, three escaped after their boat capsizes, Thiruvananthapuram, News, Trending, Fishermen, Obituary, Accidental Death, Kerala

അഞ്ചുതെങ്ങ് കുന്നുംപുറം കൊച്ചു മേത്തന്‍കടവ് സ്വദേശിയാണ് ലാസര്‍ തോമസ്. ശാര്‍ക്കര അഞ്ചല്‍ക്കടവ് പൂത്തുറ സ്വദേശിയാണ് റോക്കി ബെഞ്ചിനോസ്. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two fishermen die, three escaped after their boat capsizes, Thiruvananthapuram, News, Trending, Fishermen, Obituary, Accidental Death, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?