കഷ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ച് എഴുത്തുകാരി തസ്ലീമ നസ്രീന്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മാതൃകയില്‍ ഏകസിവില്‍ കോഡും നടപ്പാക്കണമെന്ന് തസ്ലീമ
ന്യൂഡല്‍ഹി: (www.kvartha.com 18.08.2019) കഷ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാരിന് പിന്തുണയുമായി എഴുത്തുകാരി തസ്ലീമ നസ്രീന്‍. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ മാതൃകയില്‍ രാജ്യത്ത് ഏകസിവില്‍ കോഡും നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധമായ ശരീഅത്ത് നിയമങ്ങള്‍ എടുത്തുകളയേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ട്രിറ്ററിലൂടെയാണ് തസ്ലീമ പ്രതികരണവുമായി രംഗത്ത് വന്നത്.
കഷ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ വകുപ്പുകള്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിനെ പിന്തുണച്ച് തസ്ലീമ രംഗത്തുവന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Writer, BJP, Kashmir, Trending, Thaslima Nasrin supports scrapping of article 370

Powered by Info News For You

Comments
Post a Comment