ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സെമിയില്‍ കടന്ന് സായ് പ്രണീതും പിവി സിന്ധുവും മെഡലുറപ്പിച്ചു; പുരുഷ സിംഗിള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത് 36 വര്‍ഷങ്ങള്‍ക്ക് ശേഷം
ബാസല്‍: (www.kvartha.com 24.08.2019) ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സായ് പ്രണീതും സെമിയില്‍ കടന്ന് മെഡലുറപ്പിച്ചു. ക്വാര്‍ട്ടറില്‍ ലോക നാലാം റാങ്കുകാരന്‍ ഇന്തോനേഷ്യയുടെ ജോനാഥാന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് പതിനാറാം സീഡായ സായ് സെമി ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 24-22, 21-14. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകാശ് പാദുകോണ്‍ വെങ്കലം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ടൂര്‍ണ്ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ താരം മെഡല്‍ ഉറപ്പിക്കുന്നത്.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടില്‍ ലോക രണ്ടാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സൂ യിംഗിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Badminton, News, Badminton Championship, PV Sindhu, World Badminton Championships: Sindhu, Sai Praneeth enter semifinal

Powered by Info News For You

Comments
Post a Comment