കഷ്മീര്‍; പാകിസ്താനില്‍ പ്രതിഷേധം പടരുന്നു; 36 റോഡുകള്‍ക്കും അഞ്ച് പാര്‍ക്കുകള്‍ക്കും കഷ്മീരിന്റെ പേര് നല്‍കി പഞ്ചാബ് പ്രവിശ്യ
ലാഹോര്‍: (www.kvartha.com 17.08.2019) കഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പാകിസ്താനില്‍ പ്രതിഷേധം പടരുന്നു. കഷ്മീരി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചാബ് പ്രവിശ്യയിലെ 36 റോഡുകള്‍ക്കും അഞ്ച് പാര്‍ക്കുകള്‍ക്കും സര്‍ക്കാര്‍ കഷ്മീരിന്റെ പേര് നല്‍കി.
ഭരണഘടനയിലെ 370, 35എ അനുച്ഛേദങ്ങള്‍ ഇന്ത്യ എടുത്തുകളഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താനില്‍ നടക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പാകിസ്താന്‍ കരിദിനമായി ആചരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Pakistan, Lahore, India, Kashmir, Punjab, Pak's Punjab province to name 36 roads, 5 parks after Kashmir

Powered by Info News For You

Comments
Post a Comment