35 താലിബാന്‍ ഭീകരരെ വധിച്ച് സൈന്യം; ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; 11 സൈനികര്‍ക്ക് പരിക്ക്
കാബൂള്‍: (www.kvartha.com 01.09.2019) അഫ്ഗാനിസ്ഥാനില്‍ സൈന്യം 35 താലിബാന്‍ ഭീകരെ വധിച്ചു. അഫ്ഗാനിലെ കുണ്ടൂസിലാണ് ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും കൊല്ലപ്പെട്ടു. പതിനൊന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം പത്ത് പോലീസ് ഉദ്യോഗസ്ഥരെ വധിച്ചതായും താലിബാന്‍ അവകാശപ്പെടുന്നു.
ശനിയാഴ്ച രാവിലെ ഭീകരര്‍ കുണ്ടൂസിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Afghanistan, News, Kabul, Clash, Army, Soldiers, Taliban Terrorists, 35 Taliban terrorists killed in clash with Afghan forces in Kunduz

Powered by Info News For You

Comments
Post a Comment