ജലരാജക്കന്മാര്‍ മാറ്റുരയ്ക്കുന്ന വള്ളംകളിയുടെ ലോകകപ്പ്; നെഹ്‌റുട്രോഫി വള്ളംകളി ആഗസ്റ്റ് 31ന്

ആലപ്പുഴ: (www.kvartha.com 20.08.2019) ജലരാജക്കന്മാര്‍ മാറ്റുരയ്ക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും ഇതേദിവസം നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 67ാമത് വള്ളംകളിയാണ് ഇത്തവണത്തേത്. മഴക്കെടുതിയെ തുടര്‍ന്നാണ് നേരത്തെ വള്ളംകളി മാറ്റിവെച്ചത്.

മത്സരവള്ളങ്ങളില്‍ തുഴച്ചില്‍ക്കാരുടെ ആള്‍മാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് പരിശാലനവേളം മുതല്‍ തുഴച്ചില്‍ക്കാരെ നിരീക്ഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ വള്ളംകളി നടത്തുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Sports, Boats, Nehru Trophy Boat Race on August 31st


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?