സെപ്റ്റംബര്‍ 30നകം റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ നല്‍കില്ല; നടപടി കേന്ദ്രസര്‍ക്കാരിന്റേത്
തിരുവനന്തപുരം:(www.kvartha.com 27/08/2019) സെപ്റ്റംബര്‍ 30നകം റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റേഷന്‍ കാര്‍ഡ് ഉടമയുടെയും കാര്‍ഡിലെ അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.
കേരളത്തില്‍ 99 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും 85 ശതമാനം അംഗങ്ങളും ഇതിനോടകംതന്നെ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ലിങ്ക് ചെയ്യുന്നത് എങ്ങിനെ?
> ആധാര്‍, റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയില്‍ എത്തി ഇപോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാം
> നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്ബര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെക്കുറിച്ച് എസ്എംഎസ് ലഭിക്കും.
> https://ift.tt/1JoPX0O എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Aadhar Card, Ration card,Ration Card Holders Should Link Aadhar Card with Ration Card

Powered by Info News For You

Comments
Post a Comment