അവസാന 30 മിനിറ്റില്‍ മൂന്ന് ഗോള്‍ മടക്കി മഞ്ഞപ്പട; ഡോര്‍ട്ട്മുണ്ടിന്റെ തിരിച്ചുവരവില്‍ തവിടുപൊടിയായി എഫ്‌സി കൊളോണ്‍
ബര്‍ലിന്‍: (www.kvartha.com 24.08.2019) ആവേശകരമായ ബുണ്ടസ് ലിഗ മത്സരത്തില്‍ അവസാന 30 മിനിറ്റില്‍ മൂന്ന് ഗോള്‍ മടക്കി ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് വിജയം നേടിയത്.
29 ആം മിനുട്ടില്‍ ഡൊമിനിക്കിലൂടെ കൊളോണ്‍ മത്സരത്തില്‍ ലീഡെടുത്തു. ആദ്യ പകുതിയില്‍ കിണഞ്ഞുപരിശ്രമിച്ചിട്ടും ഡോര്‍ട്ട്മുണ്ടിന് തിരിച്ചടിക്കാനായില്ല. 70ആം മിനിറ്റില്‍ റോബന്‍ സ്‌റ്റൈലിലൂടെ ഡോര്‍ട്ട്മുണ്ട് സമനില പിടിച്ചു. പിന്നീട് 86ആം മിനിറ്റില്‍ ഹക്കിമിയും ഇഞ്ച്വറി ടൈമിന്റെ നാലംമിനിറ്റില്‍ പാക്കോയുമാണ് കോളോണിന്റെ വലചലിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Germany, Borussia Dortmund, FC Colon, Borussia Defeated Colon in Bundes Liga Thriller

Powered by Info News For You

Comments
Post a Comment