ചാന്ദ്രയാന്‍-2 ദൗത്യം; കൊല്ലത്തെ യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ

കൊല്ലം: (www.kvartha.com 23.08.2019) ചാന്ദ്രയാന്‍-2 ദൗത്യത്തില്‍ ആശംസകളറിയിച്ച കൊല്ലം ജില്ലയിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദിയറിയിച്ച് ഐഎസ്ആര്‍ഒയുടെ നന്ദി. ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ സ്‌കൂളിന് നന്ദി അറിയിച്ചത്. സ്‌കൂള്‍ അയച്ചുകൊടുത്ത വിദ്യാര്‍ത്ഥികളുടെ ആശംസാവാചകങ്ങളും ഒപ്പും ആലേഖനം ചെയ്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്വീറ്റ്.

ജൂലൈ 22നാണ് ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തെ സ്‌കൂളില്‍ നിന്ന് ആശംസാസന്ദേശം അയച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Education, Technology, School, ISRO, Chandrayan-2; ISRO Convey Thanks for UP School in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?