സ്വര്‍ണം പേസ്റ്റ് രൂപത്തില്‍; നെടുമ്പാശ്ശേരിയില്‍ 28 ലക്ഷത്തിന്റെ സ്വര്‍ണ്ണ കടത്ത്, അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: (www.kvartha.com 23.08.2019) സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ദുബായില്‍ നിന്ന് കൊണ്ടു വന്നത്. സ്വര്‍ണ്ണം കടത്തിയ ആലുവ സ്വദേശിയും ഏറ്റുവാങ്ങാന്‍ വന്ന പേരാമ്പ്ര സ്വദേശി ആയ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടു പേരെയുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. ദുബൈയില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലും ചെയിന്‍ രൂപത്തിലുമാക്കി കടത്താനാണ് ആലുവ സ്വദേശി ശ്രമിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Smuggling, Gold, Nedumbassery Airport, Kochi, Dubai, Police, Case, Gold smuggling; three men were arrested in nedumbasheri airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?