സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു: പവന് 27,200 രൂപ
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ബുധനാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. പവന് 27,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈമാസത്തെ ഏറ്റവും വലിയ നിരക്കാണിത്.
Powered by Info News For You
Comments
Post a Comment