സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പലയിടങ്ങള്‍ ഉരുള്‍പൊട്ടല്‍, മരണസംഖ്യ 26 ആയി
കോഴിക്കോട്: (www.kvartha.com 09.08.2019) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍.
സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 26 ആയി. വെള്ളിയാഴ്ച മാത്രം മരിച്ചവരുടെ എണ്ണം പതിമൂന്നാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Death, Rain, Trending, Heavy Rain; Many fears dead
Powered by Info News For You

Comments
Post a Comment