2 പുഴുങ്ങിയ മുട്ടയുടെ വില 1700; ബില്‍ കണ്ട് ഞെട്ടി എഴുത്തുകാരന്‍ കാര്‍ത്തിക് ധര്‍

മുംബൈ: (www.kvartha.com 12.08.2019) രണ്ട് പുഴുങ്ങിയ മുട്ടയുടെ വില 1700. മുംബൈയിലെ ഫോര്‍ സീസണ്‍സ് എന്ന ആഢംബര ഹോട്ടലാണ് രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഇത്രയധികം വില ഈടാക്കിയത്. ഹോട്ടല്‍ നല്‍കിയ ബില്‍ കണ്ട് ഞെട്ടിയിരിക്കയാണ് എഴുത്തുകാരനായ കാര്‍ത്തിക് ധര്‍. തുടര്‍ന്ന് അദ്ദേഹം ഹോട്ടല്‍ ബില്‍ ട്വിറ്ററില്‍ ഇട്ട് പൊതുജനങ്ങളെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

After Rahul Bose, Twitter User Reveals Mumbai Hotel Charged Him Rs 1700 for Two Boiled Eggs,Mumbai, News, Twitter, Hotel, Food, National

നേരത്തെ ചണ്ഡിഗഡിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ രണ്ട് ഏത്തപ്പഴത്തിന് ജിഎസ്ടി അടക്കം 442 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി നടന്‍ രാഹുല്‍ ബോസ് രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ചണ്ഡിഗഡിലെ എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ഹോട്ടലിന് 25,000 രൂപ പിഴയും ഈടാക്കിയിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു സംഭവം കൂടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After Rahul Bose, Twitter User Reveals Mumbai Hotel Charged Him Rs 1700 for Two Boiled Eggs,Mumbai, News, Twitter, Hotel, Food, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?