പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 170 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച കാര്‍ പലതവണ മറിഞ്ഞ് നെടുകെ പിളര്‍ന്നു; കാറോട്ടമത്സരത്തിനിടെ ഫോര്‍മുല ടു താരത്തിന് ദാരുണാന്ത്യം
ബ്രസല്‍സ്: (www.kvartha.com 01.09.2019) കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ഫോര്‍മുല ടു താരത്തിന് ദാരുണാന്ത്യം. ഫ്രഞ്ച് താരം ആന്റണി ഹബെര്‍ട്ടാണ് ബെല്‍ജിയന്‍ ഗ്രാന്‍ഡ്പ്രിക്‌സിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. മത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഹബെര്‍ട്ടിന്റെ കാറിനെ അമേക്കന്‍ താരം യുവാന്‍ മാനുവല്‍ കൊറിയയുടെ കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 170 കിലോമീറ്റര്‍ വേഗതിയിലോടിക്കൊണ്ടിരുന്ന ഹബെര്‍ട്ടിന്റെ കാര്‍ പലതവണ മറിഞ്ഞ് നെടുക പിളരുകയായിരുന്നു.
പരിക്കേറ്റ താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറിയയക്കും പരിക്കേറ്റിരുന്നുവെങ്കിലും പരിക്ക് സാരമുള്ളതല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Car, News, Europe, Dead, Accident, Car accident, Formula Two, F2 driver Hubert killed in horrific Belgian Grand Prix crash

Powered by Info News For You

Comments
Post a Comment