കൊല്‍ക്കത്തില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്
കോല്‍ക്കത്ത: (www.kvartha.com 17.08.2019) കോല്‍ക്കത്തയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. അഞ്ച് വീതം സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 17 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച്ച കോല്‍ക്കത്തയിലെ വിടോറിയ സൗത്ത് ഗേറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. സുബൈര്‍ പാല്‍ എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, West Bengal, Kolkata, Lightning, Dead, News, Kolkata: 1 dead, 17 injured after lightning strikes at Victoria Memorial grounds

Powered by Info News For You

Comments
Post a Comment