16കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കി; 38കാരിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു
മുംബൈ: (www.kvartha.com 15.08.2019) 16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 38കാരിയെ മുംബൈ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. മുംബൈ നെഹ്‌റു നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് 38 വയസ്സുകാരി പിടിയിലായത്.
ഒരേദിവസം കുട്ടിയുടെ പിതാവും സ്ത്രീയുടെ ഭര്‍ത്താവും നല്‍കിയ മിസ്സിംഗ് കേസുകളില്‍ ബന്ധമുണ്ടെന്ന് തോന്നിയ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുര്‍ളയിലെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുടിലില്‍നിന്ന് ഇരുവരെയും കണ്ടെത്തിയത്.
ആഴ്ച്ചകളോളം നിരവധിയിടങ്ങളിലായി ഒരുമിച്ച് തങ്ങുകയായിരുന്നു ഇവര്‍. കഴിഞ്ഞദിവസങ്ങളില്‍ സ്ത്രീ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 16കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഓഗസ്റ്റ് 21 വരെ കസ്റ്റഡിയില്‍വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, News, Abuse, Boy, Woman., Maharashtra, Married woman held for 'kidnapping' and abusing youth

Powered by Info News For You

Comments
Post a Comment