മഴയെ തുടര്‍ന്നുള്ള ദുരിതം; കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ 13ന്(ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കോട്ടയം: (www.kvartha.com 12.08.2019) പലയിടത്തും കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്ന സാഹചര്യത്തില്‍ കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (13ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ 14-നു നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍ അറിയിച്ചു.
ആരോഗ്യസര്‍വകലാശാല ചൊവ്വാഴ്ചയും ബുധനാഴ്ചയും (13,14) നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, MG universities postpone Tuesday's exams, Kottayam, News, Examination, Education, Rain, Trending, Kerala.
Keywords: Kerala, MG universities postpone Tuesday's exams, Kottayam, News, Examination, Education, Rain, Trending, Kerala.
Powered by Info News For You

Comments
Post a Comment