13000 കോടി രൂപയുടെ വെട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദിയെ ലണ്ടനില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു
ലണ്ടന്‍: (www.kvartha.com 23.08.2019) 13000 കോടിരൂപയുടെ വെട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദിയെ ലണ്ടനില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് സെപ്റ്റംബര്‍ 19 വരെ നീരവ് മോദിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
നീരവിന്റെ ജാമ്യഹരജി നേരത്തെ കോടതി തള്ളിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13000 കോടി രൂപ വെട്ടിച്ച് മുങ്ങിയ മോദി ഒളിവില്‍ കഴിയവെ മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ വെച്ച് അറസ്റ്റിലാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, National, London, Court, Custody, Remanded, Nirav Modi remanded to custody in U.K. prison

Powered by Info News For You

Comments
Post a Comment