ദേശീയഗാനത്തിനിടെ തൊപ്പി കൈയില്‍വച്ചു; ബഹുമാനിച്ചില്ലെന്നാരോപിച്ച് 13കാരന് നേരെ ആക്രമണം
വാഷിംഗ്ടണ്‍: (www.kvartha.com 07.08.2019) ദേശീയഗാനത്തെ ബഹുമാനിച്ചില്ലെന്നാരോപിച്ച് പതിമൂന്നുകാരന് നേരെ ആക്രമണം. അമേരിക്കയിലാണ് സംഭവം. ദേശീയ ഗാനത്തിനിടെ തൊപ്പി കൈയില്‍വച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമണം.
മൊന്റാന സ്വദേശിയായ കര്‍ട്ട് ജെയിംസ്(39) എന്ന യുവാവാണ് കുട്ടിയെ ആക്രമിച്ചത്. തലയോട്ടിക്ക് പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Washington, News, World, attack, hospital, Injured, 13-Year-Old Attacked Because For "Disrespecting National Anthem" In US

Powered by Info News For You

Comments
Post a Comment