ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു; 12കാരിക്ക് ഗുരുതര പരിക്ക്
മോസ്‌കോ: (www.kvartha.com 01.09.2019) ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. റഷ്യയിലെ മോസ്‌കോയിലാണ് സംഭവം. 12 വയസുകാരിയായ പെണ്‍കുട്ടിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
മോസ്‌കോയിലെ മിനിയോയില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചത്. പൈലറ്റും പെണ്‍കുട്ടിയും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Russia, News, Plane, Pilot, Death, Plane Crash, Pilot killed, child injured in aeroplane accident in Moscow

Powered by Info News For You

Comments
Post a Comment