അടക്കമോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍
മംഗളൂരു: (www.kasargodvartha.com 04.08.2019) അടക്കമോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി. ഉഡുപ്പി സ്വദേശി മഞ്ജുനാഥ് എന്ന മഞ്ജുവിനെ (55)യാണ് ബ്രഹ്മാവര്‍ സായ്ബരക്കട്ടെയില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തത്. 2006ല്‍ ഉക്കഡ സ്വദേശി അന്തുഞ്ഞിയുടെ വീട്ടില്‍ നിന്ന് അടക്ക മോഷ്ടിച്ച കേസിലെ പ്രതിയാണ് മഞ്ജുനാഥ്. കേസിലെ മറ്റു രണ്ടു പ്രതികളെയടക്കം മൂന്നു പേരെയും അറസ്റ്റു ചെയ്തിരുന്നു. ജാമ്യമെടുത്ത ശേഷം ഒളിവില്‍പോവുകയായിരുന്നു.
കഴിഞ്ഞമാസം കോടതി കേസ് പരിശോധിച്ചപ്പോഴാണ് പ്രതി ജാമ്യകാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സായ്ബര്‍കട്ടെയിലുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, arrest, Crime, Police, Robbery case accused arrested after 12 years
< !- START disable copy paste -->
Keywords: Mangalore, news, National, Top-Headlines, arrest, Crime, Police, Robbery case accused arrested after 12 years
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment