മഴക്കെടുതി; മരണം 111; കണ്ടെത്താനുള്ളത് 28 പേരെ; ഏഴ് പേരെ ഇനിയും കണ്ടെത്താനുള്ള പുത്തുമലയില്‍ നിന്ന് ഒരാഴ്ച്ചക്കിടെ ആരെയും കണ്ടെത്താനായില്ല
തിരുവനന്തപുരം: (www.kvartha.com 17.08.2019) സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങളാണ് വെള്ളിയാഴ്ച്ച ലഭിച്ചത്. ദേവയാനി (52), നീലി(59), വിജയന്‍(58), സുശീല(35), കിഷോര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 2 പേരെ ഇനിയും ഇവിടെ കണ്ടെത്താനുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം 59 പേരെയാണ് കവളപ്പാറയില്‍ കാണാതായത്.
അതേസമയം ക്തമായ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ട്. 10 മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരാളെയും ഇവിടെ നിന്ന് കണ്ടെത്താനായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Rain, Flood, Trending, Landslides, Rain Disasters; Death toll reaches 111 in Kerala

Powered by Info News For You

Comments
Post a Comment