ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിച്ചിലും മൂലം 10 ട്രെയിനുകള്‍ റദ്ദാക്കി; എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി; ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനല്‍വേലി ഈറോഡ് വഴി തിരിച്ചുവിട്ടു
ഷൊര്‍ണൂര്‍: (www.kvartha.com 10.08.2019) ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിച്ചിലും മൂലം ശനിയാഴ്ച 10 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്-മംഗലാപുരം റൂട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്.
ചില ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനല്‍വേലി ഈറോഡ് വഴി തിരിച്ചുവിട്ടു. അതിനിടെ ബാലരാമപുരത്തിന് സമീപം ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇത് കാരണം ഏറനാട് എക്സ്പ്രസും പരശുറാമും വൈകും.
പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082) എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല
തിരുവനന്തപുരം-ഹൈദരബാദ്(17229) ശബരി എക്സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്(16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ ഓടില്ല
തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603) റദ്ദാക്കി
പാലക്കാട്-എറണാകുളം മെമു(66611) റദ്ദാക്കി
കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664) റദ്ദാക്കി
വെരാവല്‍-തിരുവനന്തപുരം എക്സ്പ്രസ്(16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല
കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്സ്പ്രസ്(16308) റദ്ദാക്കി
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്(16346) റദ്ദാക്കി
കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി(12217) റദ്ദാക്കി
തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി(22646) എക്സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) എക്സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്സ്പ്രസ്(16332) റദ്ദാക്കി
നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല ഇന്ന് തൃശൂര്‍ വരെ മാത്രം
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ്(16650) വടക്കാഞ്ചേരിക്കും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല. സര്‍വീസ് വടക്കാഞ്ചേരി മാത്രം
കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത(16382) നാഗര്‍കോവില്‍, തിരുനല്‍വേലി, മധുര ഈ റോഡ് വഴി തിരിച്ചുവിട്ടു
തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ശനിയും ഞായറും തിരുനല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala floods: The full list of cancelled trains, Train, Cancelled, News, Rain, Trending, Kerala.

Powered by Info News For You

Comments
Post a Comment