ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു; 106 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
ചേരൂര്‍: (www.kasargodvartha.com 11.08.2019) ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെങ്കള വില്ലേജിലെ ചേറൂര്‍, ചെങ്കള, ബേവിഞ്ച എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രദേശങ്ങളിലെ 106 വീടുകളിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചയും ജില്ലയില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും പുഴ കരകവിഞ്ഞ് വെള്ളം കയറിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chandragiri-river, Top-Headlines, Trending, Rain, Chandragiri River overflowed; 106 family shifted
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment