പരിസ്ഥിതി സംരക്ഷണം സന്ദേശം: മൗന പ്രതിഷേധ റാലി നടത്തി

Image result for black hd backgroundകാസര്‍കോട് (www.evisionnews.co): നെഹ്റു യുവ കേന്ദ്രയുടെ സ്വച്ഛ് ഭാരത് 2.0 പരിപാടിയുടെ ഭാഗമായി കൈത്താങ്ങ് ഹലീം കാപ്പ് ചട്ടഞ്ചാലിന്റെ നേതൃത്വത്തില്‍ മൗന പ്രതിഷേധ റാലി നടത്തി. ചട്ടഞ്ചാല്‍- ഉദുമ റോഡില്‍ മീറ്ററുകളോളം പ്രകൃതി വാക്യങ്ങള്‍ പതിഞ്ഞ സംരക്ഷണ ഷീറ്റുകളുമായി നടന്ന റാലിയില്‍ ഉദുമ മണ്ഡലം എം.എല്‍.എ കെ. കുഞ്ഞിരാമന്‍ പ്രതിഷേധ സൂചകമായി കറുത്ത തുണി മുഖത്ത് കെട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടൗണ്‍ പരിസരത്തു 25ഓളം പ്രവര്‍ത്തകര്‍ മൗന പ്രതിജ്ഞ ചെയ്തു. ഹൈദര്‍, രാമചന്ദ്രന്‍, ഖൈസ്, സമദ്, സധീര്‍, മുനീര്‍, ബദ്‌റു, നൗഷാദ്, ആരിഫ്, അസ്‌കര്‍ ബിലാല്‍, ഹിര്‍ഫാന്‍, ഷഫീഖ്, ഇര്‍ഫാന്‍ പങ്കെടുത്തു. ഈആഴ്ച വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?