ബജറ്റ് അവതരണം തുടങ്ങി; എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ച് നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: (www.kvartha.com 05.07.2019) മോഡി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങി. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ചാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്.

Indices volatile as FM begins Budget 2019 speech, News, New Delhi, Budget meet, NDA, BJP, Politics, Business, Minister, National, Trending

ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. 'ശക്തമായ രാജ്യത്തിന് ശക്തനായി പൗരന്‍' എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കും. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനു വേണ്ടിയാണ് ജനവിധി എന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indices volatile as FM begins Budget 2019 speech, News, New Delhi, Budget meet, NDA, BJP, Politics, Business, Minister, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?