കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായി

അരൂര്‍: (www.kvartha.com 12.07.2019) കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊച്ചി ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയത്. തുടര്‍ന്നാണ് എരമല്ലൂര്‍ സ്വദേശിനി ജിസ്‌ന ജോണ്‍സനെ കാണാതാവുന്നത്. 

കലൂരിലുള്ള കൊച്ചിന്‍ ടെക്‌നിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ജിസ്‌ന. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരഭിച്ചു. 

 Alappuzha, News, Kerala, Missing, Student, Police, College student missing at Aroor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Missing, Student, Police, College student missing at Aroor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?