മീന്‍ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങി; കുരുമുളകുപൊടിയെന്ന് കരുതി ചേര്‍ത്തത് എലിവിഷം; യുവദമ്പതിമാര്‍ ആശുപത്രിയില്‍
പാലാ: (www.kvartha.com 25.07.2019) മീന്‍ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ കുരുമുളകുപൊടിയെന്ന് കരുതി ചേര്‍ത്തത് എലിവിഷം. എലിവിഷം ചേര്‍ത്ത മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് യുവദമ്പതിമാര്‍ ആശുപത്രിയില്‍. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍(22), ഭാര്യ ശാലിനി(22) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇരുവരുടെയും നില മെച്ചപ്പെട്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറയിച്ചു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അടുക്കളയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് കുരുമുളക് പൊടിക്ക് പകരം ചേര്‍ത്തത് എലിവിഷമാണെന്ന് മനസിലായത്. ഉടനെ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam, News, Kerala, hospital, Couples, fish, Treatment, Local-News, Poison mixed in fish fry; Couples admitted in hospital

Powered by Info News For You

Comments
Post a Comment