പ്രളയ ഭീതിയില്‍ മഹാരാഷ്ട്ര; കനത്ത മഴ രണ്ട് ദിവസം കൂടി തുടരും, താനെ,കല്ല്യാണ്‍ പ്രദേശങ്ങളില്‍ വീടുകളുടെ ഒന്നാം നില വരെ വെള്ളം കയറി, മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള പതിനൊന്നു വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി, വിവിധ ജില്ലകളില്‍ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു
മുംബൈ: (www.kvartha.com 28.07.2019) കനത്ത മഴ രണ്ട് ദിവസം കൂടി തുടരും എന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രളയ ഭീതിയിലാണ് മഹാരാഷ്ട്ര. പലയിടത്തും കനത്ത നാശനഷ്ടമാണുള്ളത്. താനെ, കല്ല്യാണ്‍ പ്രദേശങ്ങളില്‍ വീടുകളുടെ ഒന്നാം നില വരെ വെള്ളം കയറി. പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നേരിടാന്‍ എല്ലാ തയ്യാറെടുപ്പു നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
കനത്തമഴയും പ്രതികൂല കാലവസ്ഥയും കാരണം മുബൈ വിമാനത്താവളത്തില്‍ നിന്നുള്ള പതിനൊന്നു വിമാനസര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. മുബൈയില്‍ ഇറങ്ങേണ്ടിയിരുന്ന ഒമ്പതു വിമാനങ്ങളെ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വിവിധ ജില്ലകളില്‍ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Mumbai, Maharashtra, Flood, Rain, Air Plane, Airport, Home, Flood in mumbai; Heavy rain will continues for two days

Powered by Info News For You

Comments
Post a Comment