വാട്സ്ആപ്പില്‍ അന്യപുരുഷനുമായി ചാറ്റ്; ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

ആഗ്ര: (www.kvartha.com 01.08.2019) വാട്സ്ആപ്പില്‍ അന്യപുരുഷനുമായി ചാറ്റ് ചെയ്ത ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പച്ചക്കറി വില്‍പ്പനക്കാരനായ സോനു(26) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.

വാട്സ്ആപ്പില്‍ അന്യപുരുഷനുമായി അഞ്ജലി (25) ചാറ്റ് ചെയ്തതു കണ്ടതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും യുവതിയെ സോനു കൊതുകുനാശിനി കുടിപ്പിക്കുകയുമായിരുന്നു. എന്നാല്‍ അഞ്ജലി മരിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തുണിയെടുത്ത് കഴുത്ത് മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നു.

Agra, News, National, Killed, Arrest, Husband, Wife, Crime, Whatsapp, Husband kills woman for chatting with another man on WhatsApp

സംഭവം നടക്കുന്ന സമയത്ത് ഇരുവരുടെയും നാലും ആറും വയസ്സുള്ള രണ്ട് മക്കളും ഉറങ്ങുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Agra, News, National, Killed, Arrest, Husband, Wife, Crime, Whatsapp, Husband kills woman for chatting with another man on WhatsApp


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?