എം.ഐ.സിയില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍ (www.evisionnews.co): സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എം.ഐ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അഡ്മിനിസ്റ്റര്‍ അസീസ് ചിത്താരി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ മങ്ങാടന്‍ സ്വാഗതം പറഞ്ഞു. റുക്മിണി, ശ്രീലത, ഷഫീഖ് തളങ്കര സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?