കാണാതായ വയോധികയെ രണ്ടു ദിവസത്തിനു ശേഷം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പുല്ലരിയാന്‍ പോയപ്പോള്‍ അപകടത്തില്‍പെട്ടതാകതാമെന്ന് സംശയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.07.2019) കാണാതായ വയോധികയെ രണ്ടു ദിവസത്തിനു ശേഷം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലരിയാന്‍ പോയപ്പോള്‍ അപകടത്തില്‍പെട്ടതാകതാമെന്നാണ് സംശയിക്കുന്നത്. തൃക്കരിപ്പൂരിലെ തങ്കയം ചെറുകാനത്തെ പാലായി കുഞ്ഞിപ്പാറു (70) വിനെയാണ് തട്ടാര്‍കടവ് റോഡ് പാലത്തിനു തെക്കുവശം കണിയാന്‍ കുണ്ട് ശ്മശാനത്തിനു സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതനായ ഓലക്കാരന്‍ കുഞ്ഞപ്പുവിന്റെ ഭാര്യയാണ്. മക്കള്‍: ശോഭ, ഭവാനി. മരുമക്കള്‍: രാമദാസ്, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: പാലായി കൃഷ്ണന്‍, നാരായണി, മാണിക്കം, അമ്പുക്കുഞ്ഞി, മാധവി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Driver, Death, Obituary, Missing old age woman found dead in River
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?