ഹ്യൂമാനിറ്റീസ് ബാച്ച് അലുമ്‌നി ഫോറം ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട് (www.evisionnews.co): ടി.ഐ.എച്ച്.എസ് നായന്മാര്‍മൂലയിലെ പ്രഥമ പ്ലസ് ടു ഹ്യൂമാനിറ്റീസ് ബാച്ച് കൂട്ടായ്മയുടെ ഭാഗമായി പുറത്തിറക്കിയ ലോഗോ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി മുഹമ്മദലി സീനിയര്‍ അധ്യാപകനായ വിനോദ് കുമാറിന് കൈമാറി പ്രകാശനം ചെയ്തു. ഫസ്റ്റ് ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന ഹമ്മി ബീഗം, നൗഫല്‍ തായല്‍, ഫൈസല്‍ ചേരൂര്‍, ജമാല്‍ ദാരിമി, സിദ്ധീഖ്, വിജേഷ്, മനാഫ്, ഷറഫുദ്ധീന്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment