മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മൂന്നു പേര്‍ കൂടി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 07.07.2019) മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മൂന്നു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ബെലന്തൂര്‍ സ്വദേശികളായ ഷൗക്കത്തലി (31), ജാബിര്‍ (28), നാസിര്‍ (24) എന്നിവരെയാണ് എസ് പി ബി എം ലക്ഷ്മിപ്രസാദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്.

നേരത്തെ ഈ സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. അതേസമയം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യംചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, arrest, Social-Media, 3 arrested for sharing abusing video in Social media
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?