സുന്ദര്‍ പിച്ചൈയുടെ വസ്ത്രധാരണവും ബോഡി ലാംഗ്വേജും; കോടികളുടെ സമ്പാദ്യമുള്ള ടെക് കമ്പനി മേധാവിയുടെ ലാളിത്യം നിറഞ്ഞ ചിത്രം വൈറല്‍
മുബൈ: (www.kvartha.com 07.07.2019) സച്ചിന്റെ കടുത്ത ആരാധകനാണ് സുന്ദര്‍ പിച്ചൈ. ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ പ്രവചിച്ചതും പിച്ചൈയായിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അദ്ദേഹത്തിന്റെ വസ്ത്രധാരണവും ബോഡി ലാംഗ്വേജുമാണ്. ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിനിടെ എത്തിയ അദ്ദേഹം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പം എടുത്ത ചിത്രം ബിസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രത്തില്‍ ലാളിത്യം നിറഞ്ഞ പിച്ചൈയാണ് കാണാന്‍ കഴിയുന്നത്. ഗൂഗിള്‍ സിഇഒ, ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ടെക് കമ്പനി മേധാവികളില്‍ ഒരാളായ സുന്ദര്‍ പിച്ചൈ തന്നെയാണോ ഇതെന്ന് സംശയിച്ചുപോകും.
Keywords: Mumbai, News, National, Photo, post, Twitter, Sundhar Pichai image goes viral
ചിത്രത്തില്‍ ലാളിത്യം നിറഞ്ഞ പിച്ചൈയാണ് കാണാന്‍ കഴിയുന്നത്. ഗൂഗിള്‍ സിഇഒ, ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ടെക് കമ്പനി മേധാവികളില്‍ ഒരാളായ സുന്ദര്‍ പിച്ചൈ തന്നെയാണോ ഇതെന്ന് സംശയിച്ചുപോകും.
— Sachin Tendulkar (@sachin_rt) July 3, 2019(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, News, National, Photo, post, Twitter, Sundhar Pichai image goes viral
Powered by Info News For You

Comments
Post a Comment