കൂട്ടക്കോപ്പിയടി; ഗുജറാത്തില്‍ ആയിരക്കണക്കിന് പ്ലസ്ടു വിദ്യാര്‍ഥികളുടെ ഫല പ്രഖ്യാപനം അധികൃതര്‍ തടഞ്ഞു; പരീക്ഷ റദ്ദാക്കിയേക്കും
ഗാന്ധിനഗര്‍: (www.kvartha.com 19.07.2019) കൂട്ടക്കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ ആയിരക്കണക്കിന് പ്ലസ്ടു വിദ്യാര്‍ഥികളുടെ ഫല പ്രഖ്യാപനം അധികൃതര്‍ തടഞ്ഞു. കുട്ടികളുടെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോപ്പിയടി പിടിക്കപ്പെട്ടത്. ഇതോടെ പരീക്ഷ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്ലസ്ടു പരീക്ഷയെഴുതിയ 959 കുട്ടികളുടെ ഉത്തരക്കടലാസിലെ ഉത്തരങ്ങള്‍ ഒരു പോലെയും ഒരേ ക്രമത്തിലും ആയിരുന്നു. മാത്രമല്ല തെറ്റുകള്‍ വരെ ഒരുപോലെയാണ് വരുത്തിയത്. ഇതാണ് സംശയത്തിനിടയാക്കിയത്.
അക്കൗണ്ടിങ്, എക്കണോമിക്സ്, ഇംഗ്ലീഷ് സാഹിത്യം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് കൂട്ടക്കോപ്പിയടി നടന്നത്. ഇതേ തുടര്‍ന്ന് മൂന്ന് പരീക്ഷാ കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി.
സൂക്ഷ്മ പരിശോധനയില്‍ ജുനഗദ്, ഗിര്‍ സോമനാഥ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് ഏറ്റവും വലിയ കോപ്പിയടി ശ്രദ്ധയില്‍പെട്ടത്.
'പെണ്‍കുട്ടി കുടുംബത്തിന്റെ കത്തിച്ചുവെച്ച നിലവിളക്കെന്ന' വിഷയത്തില്‍ 200 കുട്ടികള്‍ എഴുതിയിരിക്കുന്നത് ഒരേ ലേഖനമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 959 Class 12 Students in Gujarat Had The Same Answers, and Same Mistakes in Exam, News, Education, Students, school, Humor, Report, Cancelled, National.

Powered by Info News For You

Comments
Post a Comment