യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം; പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

പൊയ്‌നാച്ചി: (www.kasargodvartha.com 28.07.2019) യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസമാണ് ബാര ഞെക്ലിയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. അക്രമി സംഘം ബോര്‍ഡും കൊടിമരവും നശിപ്പിക്കുകയായിരുന്നു.

ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വാസു മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. കെ വി ഭക്തവത്സലന്‍ അധ്യക്ഷതവഹിച്ചു. കെ കുഞ്ഞിക്കണ്ണന്‍ നായര്‍, പി കെ ഗോപാലകൃഷ്ണന്‍, എം മാധവന്‍ നായര്‍, എം കരുണാകരന്‍ നായര്‍, എം രാധാകൃഷ്ണന്‍ നായര്‍, പി കുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Poinachi, Attack, youth-congress, Attack against Youth congress office
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?