ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് പോലീസ്

എരുമേലി: (www.kvartha.com 25.06.2019) ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് പിഴ. എരുമേലി പോലീസ് സ്റ്റേഷനില്‍ നിന്നാണ് എരുമേലി പേട്ടക്കവലയിലെ ഡ്രൈവറായ കുറുമ്പേറ്റില്‍ പ്രദീപിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പ്രദീപ് ജൂലൈ 20 ന് ഹെല്‍മറ്റ് ഉപയോഗിക്കാതെ കെഎല്‍ 34 4752 നമ്പര്‍ വണ്ടിയില്‍ യാത്ര ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയാണ്.

ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ തനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ലെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്ന നമ്പര്‍ തന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ആണെന്നും പ്രദീപ് പറഞ്ഞു. പോലീസില്‍ സംഭവത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നു സാങ്കേതിക പിഴവാണ് പ്രശ്‌നമായതെന്നാണ്.

Kottayam, News, Kerala, Local-News, Auto Driver, Police, CCTV, Petty case against auto driver

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Local-News, Auto Driver, Police, CCTV, Petty case against auto driver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?