വാഴപ്പഴത്തിന്റെ വില; നടന്‍ രാഹുല്‍ ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: (www.kvartha.com 31.07.2019) വാഴപ്പഴത്തിന്റെ വില സംബന്ധിച്ച് നടന്‍ രാഹുല്‍ ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. ഹോട്ടലുകാര്‍ രണ്ട് വാഴപ്പഴത്തിന് ജിഎസ്ടി ഉള്‍പ്പടെ ഈടാക്കിയ വില 442 രൂപ. ചണ്ഡിഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയവേയാണ് നടന്‍ വാങ്ങിയ പഴത്തിന് ഇത്രയും വില ഈടാക്കിയത്.
വാഴപ്പഴത്തിന് ജിഎസ്ടി ബാധകമല്ലാതിരുന്നിട്ടും ഇത്രയും വലിയ വില ഈടാക്കിയ ഹോട്ടലിന് പിഴയടക്കേണ്ടി വന്നു. രാഹുല്‍ ബോസ് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ക്കിടയില്‍ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.
Keywords: New Delhi, News, National, Business, Prize, Hotel, Twitter, Rahul Bose shocked over banana bill at Chandigarh 5-star hotel

You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB— Rahul Bose (@RahulBose1) July 22, 2019
Keywords: New Delhi, News, National, Business, Prize, Hotel, Twitter, Rahul Bose shocked over banana bill at Chandigarh 5-star hotel
Powered by Info News For You

Comments
Post a Comment