ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ ബി ജെ പി; ഭാരതീയ ന്യൂപക്ഷമോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യാന്‍ എ പി അബ്ദുല്ല കുട്ടി കാസര്‍കോട്ടെത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 15.07.2019) ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ ബി ജെ പി രംഗത്ത്. ഭാരതീയ ന്യൂപക്ഷമോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യാന്‍ എ പി അബ്ദുല്ല കുട്ടി കാസര്‍കോട്ടെത്തുന്നു. ജൂലൈ 17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് സ്പീഡ് വേ ഇന്‍ ഹാളില്‍ നടക്കുന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ബി ജെ പിയില്‍ ചേര്‍ന്നതിനു ശേഷം ആദ്യമായാണ് അബ്ദുല്ലക്കുട്ടി കാസര്‍കോട്ടെത്തുന്നത്. സംസ്ഥാന- ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരതീയ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ വി മാത്യു അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, AP Abdullakkutty coming Kasaragod for inaugurating Minority morcha Membership campaign
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?