വളര്‍ത്തു പൂച്ചകളില്‍ രണ്ടെണ്ണത്തിനെ വെടിവെച്ചു; തന്റെ പൂച്ചയെ അയല്‍ക്കാരന്‍ കൊന്ന് കറിയാക്കി എന്ന അപൂര്‍വ്വ പരാതിയുമായി ഉടമ

കോട്ടയം: (www.kvartha.com 01.08.2019) വളര്‍ത്തു പൂച്ചകളില്‍ രണ്ടെണ്ണത്തിനെ അയല്‍ക്കാരന്‍ വെടിവെയ്ക്കുകയും അതിലൊരു പൂച്ചയെ കറി വെയ്ക്കുകയും ചെയ്‌തെന്ന് വിചിത്ര പരാതിയുമായി ഉടമ പോലീസിനെ സമീപിച്ചു. കോട്ടയത്തു നിന്നാണ് ഇങ്ങനെയൊരു പരാതി ഉയര്‍ന്നു കേട്ടത്.

കഴിഞ്ഞ ദിവസം തന്റെ പൂച്ചയെ അയല്‍ക്കാരന്‍ കൊന്ന് കറിയാക്കി എന്ന പരാതിയുമായാണ് എസ്എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫന്‍ പോലീസിനെ സമീപിച്ചത്. രണ്ടു പൂച്ചകളെ വെടിവെയ്ക്കുകയും അതില്‍ ഒന്നിനെ കറിവെച്ച് കഴിക്കുകയും ചെയ്തുവെന്നാണ് പരാതി.

Kottayam, News, Kerala, Local-News, Animals, Complaint, Police, Rare incident from kottayam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Local-News, Animals, Complaint, Police, Rare incident from kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?