എം ഡി എം എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 31.07.2019) വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ റബിയത്തിനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ടോടെ നുള്ളിപ്പാടിയില്‍ വാഹന പരിശോധനക്കിടെയാണ് റബിയത്ത് പിടിയിലായത്. യുവാവില്‍ നിന്നും 250 ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് പിടികൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Youth, Top-Headlines, Youth arrested with MDMA
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Youth, Top-Headlines, Youth arrested with MDMA
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment