സിറ്റി ബേക്ക്‌സ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് (www.evisionnews.co): പെരിയട്ടടുക്കം എ.എച്ച് മാളില്‍ പ്രവര്‍ത്തനമാരംഭിച്ച സിറ്റി ബേക്ക്‌സ് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഫ്‌വാന്‍ മങ്ങാടന്‍, അബ്ദു ബന്താട്, നിയാസ് അമ്പത്തഞ്ചാംമൈല്‍, സിദ്ദീഖ് മങ്ങാടന്‍, സാദിഖ് ആലംപാടി സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment