മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കുമ്പള, കാസര്‍കോട് സ്വദേശികളാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയില്‍ നിന്നുമെത്തിയ കുമ്പള സ്വദേശിയില്‍ നിന്നും 22.82ലക്ഷം രൂപ വിലവരുന്ന 652ഗ്രാം സ്വര്‍ണവും, കാസര്‍കോട് സ്വദേശിയില്‍ നിന്നും 11.17ലക്ഷം രൂപ വിലവരുന്ന 422ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?