യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ വിചിത്രവാദവുമായി എല്‍ ഡി എഫ് കണ്‍വീനര്‍
തിരുവനന്തപുരം: (www.kvartha.com 25.07.2019) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം. ഉത്തരമെഴുതാത്ത കടലാസിനെയാണ് മാധ്യമങ്ങള്‍ ഉത്തരക്കടലാസ് എന്നു പറയുന്നതെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളൂ എന്നുമാണ് സംഭവത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാദം.
പിടിച്ചെടുത്തുവെന്ന് പറയുന്ന സീലില്‍ അക്ഷരങ്ങള്‍ നേരെയാണ്. സീലില്‍ സാധാരണ തിരിച്ചാണെഴുതുകയെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ ഗൗരവമുള്ളതല്ലെന്നാണ് എ വിജയരാഘവന്റെ ന്യായീകരണം.
Keywords: Thiruvananthapuram, News, Kerala, Media, LDF, Politics, Media terming unused paper as answer sheets: A Vijayaraghavan

Powered by Info News For You

Comments
Post a Comment