കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി പോലീസ് സ്‌റ്റേഷന്‍; ജനങ്ങളുടെ പരാതി കേള്‍ക്കുന്ന തങ്ങളുടെ പരാതി ആരു കേള്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍

നീലേശ്വരം: (www.kasargodvartha.com 30.07.2019) കുരങ്ങുശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നീലേശ്വരം അഴിത്തല തീരദേശ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ആളനക്കമില്ലാത്ത നേരങ്ങളില്‍ സ്‌റ്റേഷനിലെത്തുന്ന കുരങ്ങുകള്‍ മെസ്സില്‍ കയറി ഭക്ഷണസാധനങ്ങള്‍ തട്ടിയിടുന്നതും മറ്റ് വികൃതികള്‍ കാണിക്കുകതും ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.

ജനങ്ങളുടെ പരാതി കേള്‍ക്കുന്ന തങ്ങളുടെ പരാതി ആരു കേള്‍ക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. സ്‌റ്റേഷനു സമീപത്തെ കടപ്പുറത്തുള്ള കാറ്റാടിക്കാട്ടിലാണ് കുരങ്ങുകളുടെ വാസമെന്നാണ് കരുതുന്നത്.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Police, police-station, complaint, Monkeys makes Police officers trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?