ഭക്ഷ്യ വിതരണ ശൃംഖലയിലൂടെ സംസ്ഥാനത്ത് ലഹരി മരുന്ന് വിതരണം; എല്ലാത്തരം ഓണ്‍ലൈന്‍ സേവനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി

തിരുവനന്തപുരം: (www.kvartha.com 02.07.2019) കേരളത്തില്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയിലൂടെ ലഹരി മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി എല്ലാത്തരം ഓണ്‍ലൈന്‍ സേവനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

ഭക്ഷ്യവിതരണം ഓണ്‍ലൈന്‍ വഴി നടത്തുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കും. കൂടാതെ ആ സ്ഥാപനത്തില്‍ നിന്ന് ഭക്ഷണവുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നവരും നിരീക്ഷണത്തിലാണ്. ട്രാവല്‍ ഏജന്‍സികളെയും നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എക്‌സൈസിന്റെ ടോള്‍ ഫ്രീ നമ്പര്‍ എല്ലായിടത്തും പ്രദര്‍ശിപ്പിക്കും.

Thiruvananthapuram, News, Kerala, Minister, Online, Food, All kinds of online distributions were under scrutiny; Excise minister

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Minister, Online, Food,  All kinds of online distributions were under scrutiny; Excise minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?